Surprise Me!

ICC Mocks Sachin Tendulkar Again, Fans Unhappy | Oneindia Malayalam

2019-08-28 1 Dailymotion

Ben Stokes Greatest Of All Time": ICC Mocks Sachin Tendulkar Again, Fans Unhappy<br />ഇംഗ്ലണ്ടിന് ലോകകപ്പ് നേടിക്കൊടുത്തത് സ്റ്റോക്ക്‌സാണ്. ലീഡ്‌സ് ടെസ്റ്റില്‍ ഒരു വിക്കറ്റിന് ഇംഗ്ലണ്ട് ജയിച്ചതിന് കാരണവും സ്റ്റോക്ക്‌സുതന്നെ. എന്നുകരുതി സ്‌റ്റോക്ക്‌സിനെ സച്ചിനെക്കാളും മികച്ച ക്രിക്കറ്റ് താരമെന്ന് വിശേഷിപ്പിക്കുന്നത് നീതിയാണോ? ഐസിസിയോട് ആരാധകര്‍ രോഷം കൊള്ളുന്നു.<br />

Buy Now on CodeCanyon